Surprise Me!

Bigg Boss Malayalam Season 2: Injustice Towards Rajith kumar | FilmiBeat Malayalam

2020-02-07 7,577 Dailymotion

Bigg Boss Malayalam Season 2: Injustice Towards Rajith kumar In The Case Of Captaincy Task <br />മത്സരാര്‍ഥികളെ തമ്മില്‍ വാക്ക് തര്‍ക്കത്തിലെത്തിക്കുന്ന തരം മത്സരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസില്‍ നടക്കുന്നത്. കോള്‍ സെന്റര്‍ ടാസ്‌കിന് ശേഷം വലിയ പൊട്ടിത്തെറികളായിരുന്നു വീട്ടില്‍ നടന്നത്. ശേഷം ക്യാപ്റ്റന്‍സി ടാസ്‌കും അതുപോലെ ആയിരിക്കുകയാണ്. കോള്‍ സെന്റര്‍ ടാസ്‌കില്‍ വിജയം നേടിയ എ ടീമില്‍ നിന്നും മൂന്ന് പേരെ സെലക്ട് ചെയ്യാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്.<br />#BiggBossMalayalam

Buy Now on CodeCanyon